E Resource Management System is a Platform for Teachers Which Helps Them to collect and use E Resources for easy and effective classroom transaction.......Try to help us to improve TERMS by sending more content or giving information regarding.....Also give suggestions for improvement....

ഓര്‍ഗാനിക് സംയുക്തങ്ങള്‍ നാമകരണവും ഐസോമെറിസവും

    ഹൈഡ്രോകാര്‍ബണുകള്‍

ഹൈഡ്രോ കാര്‍ബണുകള്‍ (Video)

ഹൈഡ്രോ കാര്‍ബണുകള്‍  properties and occurance  (interactive animation)

ഹൈഡ്രോ കാര്‍ബണുകള്‍- നാമകരണം  (video)

ഹൈഡ്രോ കാര്‍ബണുകള്‍- നാമകരണം (Interactive Animation) 

ഹോമോലോഗസ് സീരിസ്

ആല്‍ക്കെയ്ന്‍, ആല്‍ക്കീന്‍, ആല്‍ക്കൈന്‍ എന്നിവ ഹോമോലോഗസ് സീരിസിന് ഉദാഹരണങ്ങളാണ്. ഹോമോലോഗസ് സീരിസിലെ അംഗങ്ങള്‍ ഭൗതികഗുണങ്ങളില്‍ ക്രമമായ മാറ്റം കാണിക്കുന്നു. രാസഗുണങ്ങളില്‍ സാദൃശ്യം പ്രകടിപ്പിക്കുന്നു. ഒരു ഹോമോലോഗസ് സീരിസിലെ അടുത്തടുത്ത രണ്ട് അംഗങ്ങള്‍ തമ്മില്‍ CH2  ഗ്രൂപ്പിന്റെ വ്യത്യാസമുണ്ട്. ഇവയെ ഒരു പൊതുവാക്യമുപയോഗിച്ച് സൂചിപ്പിക്കാം

ഹോമോലോഗസ് സീരിസ്  (Animation)

ഹോമോലോഗസ് സീരിസ്  (Youtube video)

ഫങ്ഷണല്‍ ഗ്രൂപ്പ്  (video)

ഐസോമെറിസം  (Position and functional group)