E Resource Management System is a Platform for Teachers Which Helps Them to collect and use E Resources for easy and effective classroom transaction.......Try to help us to improve TERMS by sending more content or giving information regarding.....Also give suggestions for improvement....

ചില അലോഹസംയുക്തങ്ങള്‍

 

 

അമോണിയ നിര്‍മ്മാണം ( Video) 

 

ഫൗണ്ടേന്‍ പരീക്ഷണം  (Video)

ഹേബര്‍ പ്രക്രിയ (Interactive Animation)

ലെ-ഷാറ്റ്ലിയര്‍ തത്വം  (Interavtive animation)

"സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തില്‍ ഗാഢത, മര്‍ദ്ദം, താപനില എന്നിവയില്‍ ഏതെങ്കിലും ഒന്നിന് ഒരു മാറ്റം വരുത്തിയാല്‍ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്കവിധം ഒരു പുനക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു. "

ഉഭയദിശാ പ്രവര്‍ത്തനവും സംതുലനാവസ്ഥയും (Video)

"ഒരേ സാഹചര്യത്തില്‍ ഇരു ദിശകളിലേക്കും ഒരേ സമയം നടക്കുന്നപ്രവര്‍ത്തനങ്ങളെ ഉഭയദിശാ പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുന്നു. "

  അമോണിയ നിര്‍മ്മാണവും, ലെ ഷാറ്റ്ലിയര്‍ തത്വവും (Interactive Animation)

സള്‍ഫ്യൂരിക്കാസിഡിന്റെ നിര്‍മ്മാണം (Interactive animation)

 

ബ്രൗണ്‍ റിങ്ങ് ടെസ്റ്റ്  (Video)

സള്‍ഫേറ്റുകളെ തിരിച്ചറിയുന്ന വിധം  (Video)